താനൂർ ബോട്ടപകടം: മുഖ്യപ്രതി നാസറിനെ ഒളിവിൽപോകാൻ സഹായിച്ച 3 പേർ അറസ്റ്റിൽ
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിലെ മുഖ്യപ്രതി നാസറിനെ ഒളിവിൽപോകാൻ സഹായിച്ചതിന് സഹോദരനുൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്.

English Summary: Tanur Boat Tragedy: 3 more arrested