ന്യൂഡൽഹി, ആലക്കോട് (കണ്ണൂർ) ∙ ആഭ്യന്തര കലാപത്തിനിടെ സുഡാനിൽ വെടിയേറ്റു മരിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. വ്യോമസേനാ വിമാനത്തിൽ സുഡാനിൽനിന്നു ഡൽഹിയിലെത്തിക്കുന്ന മൃതദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി, ആലക്കോട് (കണ്ണൂർ) ∙ ആഭ്യന്തര കലാപത്തിനിടെ സുഡാനിൽ വെടിയേറ്റു മരിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. വ്യോമസേനാ വിമാനത്തിൽ സുഡാനിൽനിന്നു ഡൽഹിയിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്കു രണ്ടരയ്ക്കു കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്കു കൈമാറുമെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. 

കൊച്ചിയിൽനിന്നു നോർക്കയുടെ ആംബുലൻസിൽ നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 9നു നെല്ലിപ്പാറ ഹോളിഫാമിലി പള്ളിയിൽ. ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മക്കളായ ഓസ്റ്റിനും മരീറ്റയും ഏപ്രിൽ 27നാണു നാട്ടിലെത്തിയത്.

ADVERTISEMENT

English Summary: Albert who was shot dead in sudan to be brought to native today