തിരുവനന്തപുരം ∙ എൽഡി എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 900 പദ്ധതികളുടെ പുരോഗതി വിശദമാക്കി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തയാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി വി.പി.ജോയിക്കു കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൽഡി എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 900 പദ്ധതികളുടെ പുരോഗതി വിശദമാക്കി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തയാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി വി.പി.ജോയിക്കു കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നവർക്കാണ് കരാറുകൾ നൽകുന്നതെന്നും എഐ ക്യാമറ വിവാദം എടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതി, സംരംഭകവർഷം, കെ ഫോൺ തുടങ്ങി രണ്ടാം എൽഡിഎഫ് സർക്കാരിനെ വിവാദത്തിലാക്കിയ പദ്ധതികൾ ഉൾപ്പെടെ പ്രോഗ്രസ് റിപ്പോർട്ടിന്റെ ഭാഗമായി ഉൾപ്പെടുത്തിയെങ്കിലും സിൽവർലൈൻ പദ്ധതിയെക്കുറിച്ചു കൂടുതൽ അവകാശവാദങ്ങൾക്കു മുതിർന്നിട്ടില്ല.

ADVERTISEMENT

കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളവും പെൻഷനും ഉറപ്പു വരുത്തുമെന്ന പ്രഖ്യാപനത്തിൽ 2296 കോടിയോളം രൂപ സർക്കാർ വായ്പയായി അനുവദിച്ചെന്നു പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 20 ശതമാനവും ജിഎസ്ടി വരുമാനം 25 ശതമാനവും വളർച്ച കൈവരിച്ചുവെന്നും ജിഎസ്ടിയിൽ സംസ്ഥാന വിഹിതം 50 ശതമാനത്തിൽനിന്ന് 60% ആയി വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പ്രസംഗിച്ചു.

English Summary: LDF government; Progress report