മലയിൻകീഴ് (തിരുവനന്തപുരം) ∙ സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കുന്നത് ഇനി ഏപ്രിൽ ആറിനായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവിൽ വാർഷിക പരീക്ഷ കഴിഞ്ഞു മാർച്ച് 31ന് ആണു സ്കൂൾ അടയ്ക്കുന്നത്. പഠന ദിവസങ്ങൾ 210 ദിവസം ആക്കി ഉയർത്തുന്നതിനു വേണ്ടിയാണ് 2 മാസം നീളുന്ന മധ്യവേനലവധിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് (തിരുവനന്തപുരം) ∙ സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കുന്നത് ഇനി ഏപ്രിൽ ആറിനായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവിൽ വാർഷിക പരീക്ഷ കഴിഞ്ഞു മാർച്ച് 31ന് ആണു സ്കൂൾ അടയ്ക്കുന്നത്. പഠന ദിവസങ്ങൾ 210 ദിവസം ആക്കി ഉയർത്തുന്നതിനു വേണ്ടിയാണ് 2 മാസം നീളുന്ന മധ്യവേനലവധിയിലെ ആദ്യ ആഴ്ച കൂടി പ്രവൃത്തി ദിവസമാക്കുന്നത്. ഇതോടെ മധ്യവേനലവധി 7 ആഴ്ചയായി ചുരുങ്ങും. 

തുടർച്ചയായി 5 പ്രവൃത്തി ദിവസങ്ങൾ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും ഇത്തവണ പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഈ അധ്യയന വർഷം 12 ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിവസമാകും. അതിനൊപ്പം വേനലവധിക്കാലത്തെ 6 ദിനങ്ങൾ കൂടി ചേർത്താണ് 210 പ്രവൃത്തി ദിവസമാക്കുന്നത്. 

ADVERTISEMENT

English Summary: Summer vacation may start from April 6 from next year onwards, says V Sivankutty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT