ന്യൂഡൽഹി∙ ഇരു‘കയ്യിലും’ സ്വർണവുമായി ജോബിയും കുടുംബവും കേരളത്തിലേക്കുളള യാത്രയിലാണ്. ഇന്ത്യൻ ആം റസ്‌ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു, സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിൽ ഇടംകൈ– വലംകൈ വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇരു‘കയ്യിലും’ സ്വർണവുമായി ജോബിയും കുടുംബവും കേരളത്തിലേക്കുളള യാത്രയിലാണ്. ഇന്ത്യൻ ആം റസ്‌ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു, സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിൽ  ഇടംകൈ– വലംകൈ വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. കൊച്ചി ഇരുമ്പനം ഭാരത് പെട്രോളിയത്തിൽ മാനേജരായ അദ്ദേഹം ഒക്ടോബറിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്. 

ഭിന്നശേഷിക്കാരനായ ജോബി സ്വന്തം വാഹനത്തിലാണ് കുടുംബത്തിനൊപ്പം ശ്രീനഗറിലേക്കു സാഹസികമായി യാത്ര ചെയ്തത്. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഖാൻബാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി. 3650 കിലോമീറ്റർ ഒരു ദിശയിലേക്കു മാത്രം ഡ്രൈവ് ചെയ്തുള്ള യാത്രയിൽ കൂട്ടിനു ഭാര്യ ഡോ. മേഘയും മക്കളായ ജ്യോതിസ്, വിദ്യുത് എന്നിവരുമുണ്ട്.

ADVERTISEMENT

English Summary: Joby Mathew wins twin gold

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT