തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിനു നൽകിയ വിവരങ്ങൾ തിരുത്താനും കൂട്ടിച്ചേർക്കാനും ഇൗ മാസം 20 വരെ കൂടി അവസരം നൽകാൻ സർക്കാർ തീരുമാനിച്ചു. പോളിസിയുടെ കാലാവധി ഒരു വർഷം പൂർത്തിയാകുകയും അടുത്ത മാസം ഒന്നിനു രണ്ടാം വർഷം ആരംഭിക്കുകയും ചെയ്യുന്നതു കണക്കിലെടുത്താണിത്. വ്യക്തിഗത വിവരങ്ങൾ തിരുത്താനും ആശ്രിതരെ ഉൾപ്പെടുത്താനും നിലവിലുള്ളവരെ നീക്കാനും ഡിഡിഒമാർക്ക് അപേക്ഷ നൽകണം. പെൻഷൻകാർ അപേക്ഷിക്കേണ്ടതു ട്രഷറി ഓഫിസർക്കാണ്. 22നു മുൻപു ലഭിച്ച അപേക്ഷകൾക്കനുസരിച്ചു മെഡിസെപ് ഡേറ്റയിൽ മാറ്റം വരുത്തും. 20നു മുൻപ് അപേക്ഷ നൽകിയില്ലെങ്കിൽ മാറ്റം അനുവദിക്കില്ല. മരിച്ചവർ, രാജി വച്ചവർ, പിരിച്ചു വിട്ടവർ, ഒന്നിലധികം മെഡിസെപ് ഐഡി ഉള്ളവർ എന്നിവരെ ഡിഡിഒമാർ മെഡിസെപ് ഡേറ്റാബേസിൽ‌ നിന്നു നീക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിനു നൽകിയ വിവരങ്ങൾ തിരുത്താനും കൂട്ടിച്ചേർക്കാനും ഇൗ മാസം 20 വരെ കൂടി അവസരം നൽകാൻ സർക്കാർ തീരുമാനിച്ചു. പോളിസിയുടെ കാലാവധി ഒരു വർഷം പൂർത്തിയാകുകയും അടുത്ത മാസം ഒന്നിനു രണ്ടാം വർഷം ആരംഭിക്കുകയും ചെയ്യുന്നതു കണക്കിലെടുത്താണിത്. വ്യക്തിഗത വിവരങ്ങൾ തിരുത്താനും ആശ്രിതരെ ഉൾപ്പെടുത്താനും നിലവിലുള്ളവരെ നീക്കാനും ഡിഡിഒമാർക്ക് അപേക്ഷ നൽകണം. പെൻഷൻകാർ അപേക്ഷിക്കേണ്ടതു ട്രഷറി ഓഫിസർക്കാണ്. 

22നു മുൻപു ലഭിച്ച അപേക്ഷകൾക്കനുസരിച്ചു മെഡിസെപ് ഡേറ്റയിൽ മാറ്റം വരുത്തും. 20നു മുൻപ് അപേക്ഷ നൽകിയില്ലെങ്കിൽ മാറ്റം അനുവദിക്കില്ല. മരിച്ചവർ, രാജി വച്ചവർ, പിരിച്ചു വിട്ടവർ, ഒന്നിലധികം മെഡിസെപ് ഐഡി ഉള്ളവർ എന്നിവരെ ഡിഡിഒമാർ മെഡിസെപ് ഡേറ്റാബേസിൽ‌ നിന്നു നീക്കണം. ജീവനക്കാർ വിരമിക്കുമ്പോൾ മക്കൾക്കു മെഡിസെപ് അംഗത്വം നഷ്ടമാകും. കുടുംബ പെൻഷൻ‌ വാങ്ങുന്നവർക്കു സർക്കാർ ജോലി ലഭിച്ചാൽ പുതിയ മെഡിസെപ് ഐഡി ലഭ്യമാക്കും. മെഡിസെപ് ഐഡി ഉള്ള പ്രാഥമിക ഗുണഭോക്താവിനെ മറ്റൊരു കാർഡിൽ ആശ്രിതരായി ചേർക്കാൻ പാടില്ല. ഒരാളെ ഒന്നിലധികം കാർഡിൽ ആശ്രിതരായി ചേർക്കാനും പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

ADVERTISEMENT

English Summary : Chance for correction in Medisep up to June 20 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT