അമ്പലവയൽ(വയനാട്)∙ ‘സന്തോഷഗ്രാമ’ത്തിൽ ഇനി സേവനങ്ങൾക്ക് എത്തുന്നവർക്കും സന്തോഷ സ്വീകരണം, സംതൃപ്തിയോടെ മടക്കം. അമ്പലവയൽ പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പെ‍ാതുജനങ്ങൾക്കു സന്തോഷ സ്വീകരണമെ‍ാരുക്കാൻ ‘ഹോസ്റ്റസ്’മാരെ നിയോഗിച്ചു. കവാടത്തിൽ മുഴുവൻ സമയവും ‘നിറചിരി’യുമായി ഹോസ്റ്റസുമാരുണ്ടാകും. പഞ്ചായത്ത് ഓഫിസിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി നിയമിച്ച വെ‍ാളന്റിയർമാരാണ് ഹോസ്റ്റസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണിത്. പ്രത്യേക യൂണിഫോം ധരിച്ചാണ് ഇവരുടെ സേവനം. 2 ഹോസ്റ്റസുമാരെയാണു പഞ്ചായത്ത് നിയമിച്ചിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ(വയനാട്)∙ ‘സന്തോഷഗ്രാമ’ത്തിൽ ഇനി സേവനങ്ങൾക്ക് എത്തുന്നവർക്കും സന്തോഷ സ്വീകരണം, സംതൃപ്തിയോടെ മടക്കം. അമ്പലവയൽ പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പെ‍ാതുജനങ്ങൾക്കു സന്തോഷ സ്വീകരണമെ‍ാരുക്കാൻ ‘ഹോസ്റ്റസ്’മാരെ നിയോഗിച്ചു. കവാടത്തിൽ മുഴുവൻ സമയവും ‘നിറചിരി’യുമായി ഹോസ്റ്റസുമാരുണ്ടാകും. 

പഞ്ചായത്ത് ഓഫിസിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി നിയമിച്ച വെ‍ാളന്റിയർമാരാണ് ഹോസ്റ്റസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണിത്. പ്രത്യേക യൂണിഫോം ധരിച്ചാണ് ഇവരുടെ സേവനം. 2 ഹോസ്റ്റസുമാരെയാണു പഞ്ചായത്ത് നിയമിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫിസ് കവാടത്തിൽ സേവനതൽപരരായി ഇവരുണ്ടാകും. ദിനംപ്രതി പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതി ഇതിനോടകം ശ്രദ്ധേയമായി. അപേക്ഷകൾ തയാറാക്കി നൽകലും സംശയ ദുരീകരണവും ഹോസ്റ്റസുമാരുടെ ചുമതലയാണ്. 

ADVERTISEMENT

English Summary : Hostesses to welcome people to Ambalavayal Panchayat Office