നെന്മാറ (പാലക്കാട്) ∙ അയിലൂർ പൂഞ്ചേരിയിൽ റബർ തോട്ടത്തിൽ ഒരു വയസ്സുള്ള പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ പിടികൂടി കൂട്ടിലാക്കി ചികിത്സ നൽകിവരുന്നു. ഇന്നലെ രാവിലെ 7.30നു പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയാണു പുലിയെ ആദ്യം കണ്ടത്. ഉടൻ വനംവകുപ്പിനെ അറിയിച്ചെങ്കിലും വളരെ വൈകിയാണു പിടികൂടാനായത്. കുഴൽമന്ദം ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.ബിജുവിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു നൽകി വലയിട്ടു പിടിച്ചാണു കൂട്ടിലാക്കിയത്. തീരെ അവശനിലയിലുള്ള പുലിയുടെ ശരീരത്തിൽ മുറിപ്പാടുകളോ മറ്റു പരുക്കുകളോ ഇല്ലെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടർ പറഞ്ഞു. രണ്ടോ മൂന്നു ദിവസം ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു. വനംവകുപ്പിന്റെ പോത്തുണ്ടി ക്വാർട്ടേഴ്സിൽ എത്തിച്ചു ഗ്ലൂക്കോസും വൈറ്റമിൻ മരുന്നുകളും നൽകി. ഇന്നു രാവിലെ വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തിയിലേക്കു മാറ്റും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ (പാലക്കാട്) ∙ അയിലൂർ പൂഞ്ചേരിയിൽ റബർ തോട്ടത്തിൽ ഒരു വയസ്സുള്ള പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ പിടികൂടി കൂട്ടിലാക്കി ചികിത്സ നൽകിവരുന്നു. ഇന്നലെ രാവിലെ 7.30നു പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയാണു പുലിയെ ആദ്യം കണ്ടത്. ഉടൻ വനംവകുപ്പിനെ അറിയിച്ചെങ്കിലും വളരെ വൈകിയാണു പിടികൂടാനായത്.

കുഴൽമന്ദം ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.ബിജുവിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു നൽകി വലയിട്ടു പിടിച്ചാണു കൂട്ടിലാക്കിയത്. തീരെ അവശനിലയിലുള്ള പുലിയുടെ ശരീരത്തിൽ മുറിപ്പാടുകളോ മറ്റു പരുക്കുകളോ ഇല്ലെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടർ പറഞ്ഞു. രണ്ടോ മൂന്നു ദിവസം ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു. വനംവകുപ്പിന്റെ പോത്തുണ്ടി ക്വാർട്ടേഴ്സിൽ എത്തിച്ചു ഗ്ലൂക്കോസും വൈറ്റമിൻ മരുന്നുകളും നൽകി. ഇന്നു രാവിലെ വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തിയിലേക്കു മാറ്റും. 

ADVERTISEMENT

English Summary : Tiger cub found poor condition in residential area caught forest department