തിരുവനന്തപുരം ∙ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ.പത്മകുമാർ ഒന്നാമത്. അഗ്നിരക്ഷാസേനാ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിഎസ‌്‌സി ചെയർമാന്റെ അധ്യക്ഷതയിൽ ഇന്നലെ ഡൽഹിയിൽ ചേർന്ന സമിതി യോഗമാണ് മൂന്നംഗ ചുരുക്കപ്പട്ടിക അംഗീകരിച്ചത്. ഈ പട്ടിക രണ്ടു ദിവസത്തിനകം സംസ്ഥാന സർക്കാരിനു കൈമാറും. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഏറെ അടുപ്പം പുലർത്തുന്ന കെ.പത്മകുമാറിനാണു സാധ്യത എന്നറിയുന്നു.

ADVERTISEMENT

English Summary: Who will be the next DGP in Kerala? UPSC approves three members final list