കൊച്ചി ∙ കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കുമെന്നു മിൽമ. കർണാടക മിൽക്ക് ഫെഡറേഷൻ അനാരോഗ്യകരമായ പ്രവണത തുടർന്നാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിനു പുറമേ, കർണാടകയിലെ കർഷകരിൽ നിന്നു പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ വിൽപന വിലയെക്കാൾ കൂടുതൽ വില നൽകിയാണു മിൽമ കർണാടക ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളിൽ നിന്നു പാൽ വാങ്ങി കേരളത്തിലെ പാൽ ലഭ്യത ഉറപ്പാക്കുന്നത്. സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉൾക്കൊള്ളുന്നതിനാൽ അവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടു പാൽ സംഭരിക്കാൻ മിൽമ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കു കത്തയച്ചിട്ടുണ്ട്.

ADVERTISEMENT

തമിഴ്നാട്ടിൽ നിന്നു പാൽ കൊണ്ടുവന്ന് കേരളത്തിൽ വിൽപന നടത്തുന്ന സ്വകാര്യ കമ്പനിക്ക് സംസ്ഥാന സർക്കാർ അങ്കമാലിയിലെ ഇൻകൽ പാർക്കിൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലവും സൗകര്യവും ഒരുക്കി കൊടുക്കുന്നതു കേരളത്തിലെ ക്ഷീരസഹകരണ മേഖലയെയും ക്ഷീരകർഷകരെയും ദോഷകരമായി ബാധിക്കുമെന്നും എം.ടി.ജയൻ പറഞ്ഞു.

English Summary: Will defeat attempt to sale Nandini milk in Kerala says Milma