കൊച്ചി ∙ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഇനി മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. ശിവശങ്കർ ഈ കേസിൽ നേരത്തെ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി നിർദേശം അനുസരിച്ച്, നേരത്തെ ജാമ്യാപേക്ഷ തള്ളിയ ബെഞ്ചിനെയാണു സമീപിക്കേണ്ടതെന്നായിരുന്നു ഇഡിയുടെ വാദം. തുടർന്നാണു സിംഗിൾ ബെഞ്ച് പിൻമാറിയത്. അടുത്ത ദിവസം മറ്റൊരു ബെഞ്ച് ഇടക്കാല ജാമ്യാപേക്ഷയിൽ വാദം കേൾക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഇനി മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും.

ശിവശങ്കർ ഈ കേസിൽ നേരത്തെ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി നിർദേശം അനുസരിച്ച്, നേരത്തെ ജാമ്യാപേക്ഷ തള്ളിയ ബെഞ്ചിനെയാണു സമീപിക്കേണ്ടതെന്നായിരുന്നു ഇഡിയുടെ വാദം. തുടർന്നാണു സിംഗിൾ ബെഞ്ച് പിൻമാറിയത്. അടുത്ത ദിവസം മറ്റൊരു ബെഞ്ച് ഇടക്കാല ജാമ്യാപേക്ഷയിൽ വാദം കേൾക്കും. 

ADVERTISEMENT

വലതു കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമായി മൂന്നു മാസത്തെ ഇടക്കാല ജാമ്യം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഇടക്കാല ജാമ്യ ഹർജി തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരം, ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ ഹാജരാക്കിയിരുന്നു.

English Summary : Justice Kauser Edappagath withdrew from considering Sivashankar's bail application

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT