സാജുവിന് പരമാവധി ശിക്ഷ; അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ ബ്രിട്ടനിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ മലയാളി
വൃദ്ധയായ മാതാവ് നാട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. ശിക്ഷയ്ക്കു ശേഷം പ്രതി സമൂഹത്തിനു ഭീഷണിയാവില്ല എന്നു കണ്ടെത്തിയാൽ 92-ാം വയസ്സിൽ മോചനം ലഭിക്കും.

അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ മലയാളിയായ ഒരാൾ ബ്രിട്ടനിൽ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷതന്നെ നൽകുന്ന രീതി പിന്തുടർന്നാണ് ഈ കേസിലും 40 വർഷം വിധിച്ചത്.
കൊല്ലപ്പെട്ട 2 പേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാൻ ഇടയാക്കി. എങ്കിലും പ്രതി നേരത്തെ തന്നെ കുറ്റം സമ്മതിച്ചതിനാൽ ശിക്ഷയിൽ 5 വർഷത്തെ ഇളവ് ലഭിച്ചു. കൊലപാതകത്തിനുശേഷം കത്തിയുമായി സോഫയിൽ ഇരുന്ന സാജുവിനെ വീടിന്റെ ജനൽ തകർത്ത് അകത്തുകടന്ന പൊലീസ് ടീസർ ഉപയോഗിച്ച് ഷോക്ക് നൽകിയാണ് പിടികൂടിയത്. ഇതിന്റെ വിഡിയോ നേരത്തേ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകനാണ് ഹാജരായത്. വൃദ്ധയായ മാതാവ് നാട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. ശിക്ഷയ്ക്കു ശേഷം പ്രതി സമൂഹത്തിനു ഭീഷണിയാവില്ല എന്നു കണ്ടെത്തിയാൽ 92-ാം വയസ്സിൽ മോചനം ലഭിക്കും.
English Summary: Saju given maximum punishment in wife anju and children murder case