കോഴിക്കോട് ∙ എസ്ബി ഐ ഫുട് ബോൾ ടീം ഗോൾ കീപ്പർ എൻ.നൗഫൽ (38) അന്തരിച്ചു. പയമ്പ്ര പുറായിൽ നങ്ങാറിയിൽ റിട്ട. സബ് ഇൻസ്പെക്ടർ മരക്കാരിന്റെയും കാരന്തൂർ കോട്ടുപൊയിൽ ആയിശയുടെയും മകനാണ്. എസ്ബിഐ മാനാഞ്ചിറ ശാഖയിൽ അസി. മാനേജരായിരുന്നു. ജനാസ നമസ്കാരം ഇന്നു രാവിലെ 11ന് വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദിൽ. രണ്ടു തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. ഭാര്യ: റിസ്‌വാന. മക്കൾ: ആദം അയാഷ്, ആയിഷ അലേഹ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary : SBI football player N. Naufal passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT