മൂവാറ്റുപുഴ ∙ ഭർതൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ. വാളകം മേക്കടമ്പ് ആമ്പല്ലൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണി (85) ആണ് കൊല്ലപ്പെട്ടത്. അമ്മിണിയുടെ മകന്റെ ഭാര്യ പങ്കജം (55) ആണ് അറസ്റ്റിലായത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണു കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. സമീപത്തുള്ള വീട്ടിലെത്തി പങ്കജം തന്നെയാണു അമ്മിണിയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. വിവരം അറിഞ്ഞു ബന്ധുക്കളും അയൽവാസികളും വീട്ടിലെത്തിയപ്പോൾ തലയിലും കഴുത്തിലും കത്തി കൊണ്ടുള്ള മുറിവേറ്റ‌ു രക്തം വാർന്ന നിലയിൽ അമ്മിണിയുടെ മൃതദേഹം മുറിയിൽ കിടക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അമ്മിണിയും പങ്കജവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ‌അമ്മിണിയുടെ ഏക മകൻ പ്രസാദ് വീട്ടിൽ ഉണ്ടായിരുന്നില്ല. 3 മാസം മുൻപും സമാനമായി വിധത്തിൽ പങ്കജം അമ്മിണിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ ∙ ഭർതൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ. വാളകം മേക്കടമ്പ് ആമ്പല്ലൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണി (85) ആണ് കൊല്ലപ്പെട്ടത്. അമ്മിണിയുടെ മകന്റെ ഭാര്യ പങ്കജം (55) ആണ് അറസ്റ്റിലായത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ഞായറാഴ്ച രാത്രി പത്തരയോടെയാണു കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. സമീപത്തുള്ള വീട്ടിലെത്തി പങ്കജം തന്നെയാണു അമ്മിണിയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. വിവരം അറിഞ്ഞു ബന്ധുക്കളും അയൽവാസികളും വീട്ടിലെത്തിയപ്പോൾ തലയിലും കഴുത്തിലും കത്തി കൊണ്ടുള്ള മുറിവേറ്റ‌ു രക്തം വാർന്ന നിലയിൽ അമ്മിണിയുടെ മൃതദേഹം മുറിയിൽ കിടക്കുകയായിരുന്നു. 

ADVERTISEMENT

സംഭവം നടക്കുമ്പോൾ അമ്മിണിയും പങ്കജവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ‌അമ്മിണിയുടെ ഏക മകൻ പ്രസാദ് വീട്ടിൽ ഉണ്ടായിരുന്നില്ല. 3 മാസം മുൻപും സമാനമായി വിധത്തിൽ പങ്കജം അമ്മിണിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പങ്കജത്തിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തി വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary : Daughter in law arrested for stabbing her mother in law to death