തൃശൂർ ∙ ഭൂമി തരംമാറ്റിയ വകയിൽ വരുമാനമായി ലഭിച്ച 1000 കോടിയോളം രൂപ ചട്ടവിരുദ്ധമായി ധനവകുപ്പിന്റെ കീശയിൽ. നെൽകൃഷി പ്രോത്സാഹിപ്പിക്കൽ, നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കൽ

തൃശൂർ ∙ ഭൂമി തരംമാറ്റിയ വകയിൽ വരുമാനമായി ലഭിച്ച 1000 കോടിയോളം രൂപ ചട്ടവിരുദ്ധമായി ധനവകുപ്പിന്റെ കീശയിൽ. നെൽകൃഷി പ്രോത്സാഹിപ്പിക്കൽ, നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഭൂമി തരംമാറ്റിയ വകയിൽ വരുമാനമായി ലഭിച്ച 1000 കോടിയോളം രൂപ ചട്ടവിരുദ്ധമായി ധനവകുപ്പിന്റെ കീശയിൽ. നെൽകൃഷി പ്രോത്സാഹിപ്പിക്കൽ, നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായുള്ള കാർഷിക അഭിവൃദ്ധി ഫണ്ടിലേക്കു തുക നേരിട്ടു നിക്ഷേപിക്കണമെന്നാണു വ്യവസ്ഥയെങ്കിലും ഫണ്ടിന്റെ ഔദ്യോഗിക അക്കൗണ്ട് പലപ്പോഴും ശൂന്യം. 

അഭിവൃദ്ധി ഫണ്ടിൽ പണമില്ലാത്തതിനാൽ അനധികൃതമായി നികത്തിയ തണ്ണീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതു നിലച്ച മട്ടാണ്.

ADVERTISEMENT

തൃശൂർ ഉൾപ്പെടെ പല ജില്ലകളിലും നൂറിലേറെ തണ്ണീർത്തടങ്ങൾ പൂർവ സ്ഥിതിയിലാക്കാനാകാത്ത അവസ്ഥയിലാണെന്ന് ആർഡിഒമാർ, റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Land conversion fund Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT