കേന്ദ്രമന്ത്രി വി.മുരളീധരൻ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ചു
ഡമാസ്കസ് ∙ കേന്ദ്രമന്ത്രി വി.മുരളീധരൻ ഡമാസ്കസിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ചു. ബാബ്തൂമയിലെ പാത്രിയർക്കാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സിറിയയിലെ ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള വിജയ് വിമൽ പാണ്ഡെയോടൊപ്പം എത്തിയ മന്ത്രിയെ ബാവാ സ്വീകരിച്ചു.

ഡമാസ്കസ് ∙ കേന്ദ്രമന്ത്രി വി.മുരളീധരൻ ഡമാസ്കസിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ സന്ദർശിച്ചു. ബാബ്തൂമയിലെ പാത്രിയർക്കാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
സിറിയയിലെ ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള വിജയ് വിമൽ പാണ്ഡെയോടൊപ്പം എത്തിയ മന്ത്രിയെ ബാവാ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ സുറിയാനി സഭയുടെ ചരിത്രവും ആദ്യനൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ സാന്നിധ്യവും ബാവാ വിശദീകരിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി സിറിയയെ ഇന്ത്യ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു.
പാത്രിയാർക്കൽ അസിസ്റ്റന്റ് മാർ ജോസഫ് ബാലി, ഇന്ത്യയിലെ സഭാകാര്യങ്ങൾക്കായുള്ള പാത്രിയാർക്കൽ സെക്രട്ടറി മർക്കോസ് മാർ ക്രിസ്റ്റഫോറസ്, മാർ ഒൗഗീൻ അൽ ഖൂറി നെമത്ത് എന്നിവരും സന്നിഹിതനായിരുന്നു.
English Summary: Central minister V Muraleedharan visits Ignatius Aphrem 11 Patriarch