ലോകം ചുറ്റിയതിനു സമാനമായ ബോട്ട് അമ്മയെ കാണിക്കാനെത്തി; അഭിലാഷ് ടോമിയെ തടഞ്ഞു
കൊച്ചി∙ ബോൾഗാട്ടിയിൽ കെടിഡിസിയുടെ ഭാഗമായ കൊച്ചി ഇന്റർനാഷനൽ മറീനയിൽ എത്തിയ തന്നെ ഗാർഡ് അവിടേക്കു പ്രവേശിപ്പിച്ചില്ലെന്നു ‘ഗോൾഡൻ ഗ്ലോബ്’ പായ്‌വഞ്ചി റേസ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ അഭിലാഷ് ടോമി. താൻ ലോകം ചുറ്റിയതിനു സമാനമായ ബോട്ട് അമ്മയെ കാണിക്കാനായി എത്തിയ തന്നെ ഗാർഡ് തടഞ്ഞെന്ന് അഭിലാഷ് ട്വിറ്ററിൽ കുറിച്ചത് അതിവേഗം ചർച്ചയായി.

അതേസമയം, ഗാർഡ് അഭിലാഷിനെ തിരിച്ചറിഞ്ഞില്ലെന്നും ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലെന്നും കെടിഡിസി ബോൾഗാട്ടി ഹോട്ടൽ അധികൃതർ വ്യക്തമാക്കി. അഭിലാഷിനെ വിളിച്ചു ഖേദം അറിയിക്കുമെന്നും അവർ പറഞ്ഞു.
English Summary: Abhilash Tomy stopped at Kochi International Marina