കൊല്ലം ∙ ചന്ദ്രയാൻ ദൗത്യത്തിൽ ചവറ കെഎംഎംഎലും ഭാഗഭാക്കായി. കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് കൊണ്ട് നിർമിച്ച ലോഹസങ്കരങ്ങൾ പേടകത്തിലെ ചില ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. കെഎംഎംഎൽ, ഐഎസ്ആർഒയ്ക്കു കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ഡിഫൻസ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറി എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് ചവറയിൽ ആരംഭിച്ചത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഇത്. ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് ഇവിടെയുള്ളത്. ചന്ദ്രയാൻ 2 ദൗത്യത്തിനും ഈ വസ്തു ഉപയോഗിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ചന്ദ്രയാൻ ദൗത്യത്തിൽ ചവറ കെഎംഎംഎലും ഭാഗഭാക്കായി. കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് കൊണ്ട് നിർമിച്ച ലോഹസങ്കരങ്ങൾ പേടകത്തിലെ ചില ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 

കെഎംഎംഎൽ, ഐഎസ്ആർഒയ്ക്കു കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ഡിഫൻസ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറി എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് ചവറയിൽ ആരംഭിച്ചത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഇത്. 

ADVERTISEMENT

ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് ഇവിടെയുള്ളത്. ചന്ദ്രയാൻ 2 ദൗത്യത്തിനും ഈ വസ്തു ഉപയോഗിച്ചിരുന്നു. 

English Summary : Titanium sponge for Chandrayaan by KMML