കൊച്ചി ∙ കേരളത്തിന് ആവശ്യം അതിവേഗ– സെമിസ്പീഡ് റെയിൽവേ ലൈനാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരം പദ്ധതിയുമായി സഹകരിക്കാമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെ കാണാനും തയാറാണ്. ഇന്ത്യയിലാകെ ഒരു അതിവേഗ റെയിൽ നെറ്റ്‌വർക്ക് വരുന്നുണ്ട്. അതിലെ 2 ലൈൻ കേരളത്തിലേക്കു വരാനും സാധ്യതയുണ്ട്. ചെന്നൈ– ബെംഗളൂരു–കോയമ്പത്തൂർ– കൊച്ചി ലൈൻ, മുംബൈ– മംഗളൂരു– കോഴിക്കോട് ലൈൻ എന്നിങ്ങനെയാണു സാധ്യത. അതുകൊണ്ട് അതിവേഗ ട്രെയിനുകൾ ഓടിക്കാനുള്ള സംവിധാനം വേണം. സെമി സ്പീഡ് ട്രാക്കിലൂടെ തിരുവനന്തപുരം വരെ ട്രെയിൻ ഓടിക്കാൻ കഴിയണം. അതിലൂടെ പിന്നീട് അതിവേഗ ട്രെയിനും ഓടിക്കാനാവണം. അതിനു സ്റ്റാൻഡേഡ് ഗേജ് വേണം – ശ്രീധരൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിന് ആവശ്യം അതിവേഗ– സെമിസ്പീഡ് റെയിൽവേ ലൈനാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരം പദ്ധതിയുമായി സഹകരിക്കാമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെ കാണാനും തയാറാണ്.   

ഇന്ത്യയിലാകെ ഒരു അതിവേഗ റെയിൽ നെറ്റ്‌വർക്ക് വരുന്നുണ്ട്. അതിലെ 2 ലൈൻ കേരളത്തിലേക്കു വരാനും സാധ്യതയുണ്ട്. ചെന്നൈ– ബെംഗളൂരു–കോയമ്പത്തൂർ– കൊച്ചി ലൈൻ, മുംബൈ– മംഗളൂരു– കോഴിക്കോട് ലൈൻ എന്നിങ്ങനെയാണു സാധ്യത. അതുകൊണ്ട് അതിവേഗ ട്രെയിനുകൾ ഓടിക്കാനുള്ള സംവിധാനം വേണം. സെമി സ്പീഡ് ട്രാക്കിലൂടെ തിരുവനന്തപുരം വരെ ട്രെയിൻ ഓടിക്കാൻ കഴിയണം. അതിലൂടെ പിന്നീട് അതിവേഗ ട്രെയിനും ഓടിക്കാനാവണം. അതിനു സ്റ്റാൻഡേഡ് ഗേജ് വേണം – ശ്രീധരൻ പറഞ്ഞു. 

ADVERTISEMENT

സിൽവർലൈൻ നിലത്തുകൂടിയാണു പോകുന്നത്. അതു മാറ്റി തൂണുകളിലൂടെ ആകാശപ്പാതയോ തുരങ്കപ്പാതയോ ആയാൽ ഭൂമി ഏറ്റെടുക്കുന്നതു കാര്യമായി കുറയുമെന്ന് ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി. 

20 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താൽ മതി. നിർമാണശേഷം ‌ഉടമയ്ക്കു സ്ഥലം വിട്ടുനൽകാം. അതു കൃഷിക്കായി ഉപയോഗിക്കാം. കെട്ടിടങ്ങൾ നിർമിക്കാനോ വലിയ മരങ്ങൾ നടാനോ കഴിയില്ലെന്നേയുള്ളൂ – ശ്രീധരൻ പറഞ്ഞു.

ADVERTISEMENT

English Summary : Two main lines likely to come to Kerala of National High Speed ​​Rail says E Sreedharan