വ്യാജ സർട്ടിഫിക്കറ്റിൽ എസ്എഫ്ഐ നേതാവിന്റെ എംകോം പ്രവേശനം: കോളജിനും വകുപ്പിനും വീഴ്ച
തിരുവനന്തപുരം∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയത് അന്വേഷിച്ച സമിതി ഈയാഴ്ച കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. കോളജിനും കൊമേഴ്സ് വകുപ്പിനും വീഴ്ച സംഭവിച്ചു എന്നാണ് റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ എന്ന് അറിയുന്നു. കോളജിന് ഏതൊക്കെ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചു എന്നും അത് എത്രത്തോളം ഗുരുതരം ആണെന്നും അതിന് ഉത്തരവാദികൾ ആരെന്നും സമിതി റിപ്പോർട്ടിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് യോഗം റിപ്പോർട്ടു ചർച്ച ചെയ്തു നടപടി സ്വീകരിക്കും.

English Summary : SFI leaders admission using fake certificate Failure of college and department