ജനക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കൂടെ നിൽക്കുന്നവരും അവരുടെ നിലപാടും അന്നും ഇന്നും ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നു. കാലം മാറ്റം വരുത്താത്ത നേതാവ് എന്നാണ് അടുപ്പക്കാരുടെ വിലയിരുത്തൽ. ജനകീയ നേതാവിന്റെ ഓട്ടപ്പാച്ചിലിനിടയിലും പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിലെ ഗൃഹനാഥനാകാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ ജീവിതത്തിലെ ഏതാനും ഏടുകളിലൂടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മൻചാണ്ടി കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസയാത്രയിൽ.
ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മയ്ക്കൊപ്പം. ചിത്രം∙ ബി.ജയചന്ദ്രൻ
ഉമ്മൻചാണ്ടി കുടുംബാംഗങ്ങൾക്കൊപ്പം
ഉമ്മൻചാണ്ടി കുടുംബാംഗങ്ങൾക്കൊപ്പം. ചിത്രം∙ റിജോ ജോസഫ്

ഉമ്മൻചാണ്ടി പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മകൾ മറിയ, കൊച്ചു മകൻ എഫ്നോവ, ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ എന്നിവർക്കൊപ്പം സെൽഫിക്കു പോസ് ചെയ്യുന്നു. ചിത്രം∙ റിജോ ജോസഫ്
ഉമ്മൻചാണ്ടി കുടുംബാംഗങ്ങൾക്കൊപ്പം. ചിത്രം∙ െറജു അർണോൾഡ്

നിയമസഭാംഗമായി 50 വർഷം പൂർത്തിയാവുന്ന ആഘോഷങ്ങൾക്കായി കോട്ടയത്തേക്ക് പോകുംമുമ്പ് തിരുവന്തപുരത്തെ വീട്ടിൽ ഭാര്യ മറിയാമ്മ മക്കളായ മറിയ, ചാണ്ടി ഉമ്മൻ, ചെറുമകൻ എഫിനോവ എന്നിവർക്കൊപ്പം ഉമ്മൻ ചാണ്ടി. ചിത്രം∙ ആർ.എസ്.ഗോപൻ
ഉമ്മൻചാണ്ടിയുടെ പിറന്നാൾ ആഘോഷത്തിൽനിന്ന്.
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമീപത്തെ സഹോദരിയുടെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ നിർബന്ധ പ്രകാരം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി സെൽഫിക്കു പോസ് ചെയ്തപ്പോൾ. ഭാര്യ മറിയാമ്മ, മകൾ മറിയം, സ്ഥാനാർഥികളായ സിബി ജോൺ, നിബു ജോൺ എന്നിവർ സമീപം.
പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തിയ കുടുംബ സത്യഗ്രഹത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച് കഴിഞ്ഞപ്പോൾ കുടിക്കാൻ വെള്ളം നൽകുന്ന ഭാര്യ മറിയാമ്മ ഉമ്മൻ. മകൻ ചാണ്ടി ഉമ്മൻ സമീപം. ചിത്രം∙മനോരമ