1964 ഓഗസ്റ്റ് 2ന് എറണാകുളത്തു ചേർന്ന കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലാണ് ആദ്യമായി ഉമ്മൻ ചാണ്ടിയെ കാണുന്നത്. അന്നാണ് വയലാർ രവി മാറി എ.കെ.ആന്റണി കെഎസ്‌യു പ്രസിഡന്റാകുന്നത്. ഉമ്മൻ ചാണ്ടിയായിരുന്നു ജനറൽ സെക്രട്ടറി. ആ സ്നേഹബന്ധം എന്നെന്നും തുടർന്നു. അന്നും കഠിനാധ്വാനിയായിരുന്നു ഉമ്മൻ ചാണ്ടി. വിദ്യാർഥി സമരങ്ങൾക്കു നേതൃത്വം കൊടുത്തപ്പോഴും അന്നത്തെ മന്ത്രി എം.പി.ഗോവിന്ദൻ നായരുടെ പിന്തുണയോടെ ‘ഓണത്തിന് ഒരു പറ നെല്ല്’ പദ്ധതി കെഎസ്‌യു ആവിഷ്കരിച്ചപ്പോഴും അതു കൂടുതൽ പ്രകടമായി. 1970 ൽ ആദ്യമായി നിയമസഭയിൽ എത്തിയപ്പോൾത്തന്നെ സാമാജികരെക്കുറിച്ച് അതുവരെയുള്ള ധാരണ ഉമ്മൻ ചാണ്ടി തിരുത്തിക്കുറിച്ചു. സഭയ്ക്ക് പുറത്തും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനും പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കാനും ജാഗ്രതയോടെയുള്ള ആ പ്രവർത്തനം പിന്നീടു മാതൃകയായി. എംഎൽഎ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ 38–ാം നമ്പർ മുറിയിൽ എന്നും ജനക്കൂട്ടമായിരുന്നു. അർധരാത്രി കടന്നുവരുന്ന അദ്ദേഹം ഒരു ഷീറ്റെടുത്തു മുറിയുടെ മൂലയിൽ ചുരുണ്ടുകൂടുക പതിവായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയലാർ രവി, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരാണ് എന്റെ നേതാക്കളെന്നു ഞാനെന്നും പറയാറുണ്ട്. അവരുമായി നയപരമായ പല വിഷയങ്ങളിലും വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്. അതിനൊക്കെ അതീതമായി ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ കണ്ണികൾ എന്നെന്നും ഉണ്ടായിരുന്നു. 

ADVERTISEMENT

∙ വി.എം.സുധീരൻ (മുൻ കെപിസിസി പ്രസിഡന്റും മുൻ മന്ത്രിയും) 

English Summary : VM Sudheeran remembers Oommen Chandy