ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം കെ.പി.മോഹനന്
തിരുവനന്തപുരം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ മുൻനിരയിലുള്ള ഇരിപ്പിടം എൽജെഡി നിയമസഭാകക്ഷി നേതാവ് കെ.പി.മോഹനന്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൃഷിമന്ത്രിയായിരുന്നു കെ.പി.മോഹനൻ. ഏറ്റവും അടുപ്പമുള്ള ഉമ്മൻ ചാണ്ടിയുടെ സീറ്റിൽ വളരെ വികാര തീവ്രതയോടെയാണ് താൻ ഇരുന്നതെന്ന് കെ.പി.മോഹനൻ പറഞ്ഞു. രണ്ടാം നിരയിൽ കെ.കെ.രമയ്ക്കു സമീപമായിരുന്നു കെ.പി.മോഹനന്റെ പഴയ ഇരിപ്പിടം. മുൻ മന്ത്രിയും കക്ഷിനേതാവും എന്ന നിലയിലാണ് മുൻനിരയിലേക്കു പരിഗണന നൽകിയത്. കെ.പി.മോഹനൻ ഇരുന്ന സീറ്റിലേക്ക് സമീപത്തിരുന്ന കോവൂർ കുഞ്ഞുമോൻ മാറി. പുതുപ്പള്ളിക്കു പ്രതിനിധി ഇല്ലാതായതോടെ എൽഡിഎഫ് 99, യുഡിഎഫ് 40 എന്നതാണ് നിയമസഭയിലെ കക്ഷിനില.

English Summary : Oommen Chandy's seat to KP Mohanan