കൊച്ചി∙ വ്യാജ പുരാവസ്തുക്കളുടെ പേരിൽ മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ നാലാം പ്രതിയായ ഐജി ജി. ലക്ഷ്‌മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി. അതേസമയം, ബുധനാഴ്ച ലക്ഷ്മൺ ചോദ്യംചെയ്യലിനു ഹാജരായേക്കുമെന്നാണു സൂചന. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഹർജി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാജ പുരാവസ്തുക്കളുടെ പേരിൽ മോൻസൻ മാവുങ്കൽ കോഴിക്കോട് സ്വദേശി എം.ടി. ഷമീർ ഉൾപ്പെടെ 5 പേരുടെ പക്കൽ നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസിൽ ഐ.ജി ലക്ഷ്മൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണു കോടതി പരിഗണിച്ചത്. കോടതി നേരത്തേ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നോട്ടിസ് നൽകി ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു ഇടക്കാല ഉത്തരവ്.

ADVERTISEMENT

അതേസമയം, ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും ഇതേ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ചോദ്യം ചെയ്യാൻ 2 തവണ നോട്ടിസ് നൽകിയിട്ടു ഹാജരായില്ലെന്നും ആയുർവേദ ചികിത്സയിലാണെന്നു മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു. ആദ്യ നോട്ടിസിന് മാറാനല്ലൂരിലെ ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോക്ടറുടെയും രണ്ടാമത്തെ നോട്ടിസിന് തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ ഡോക്ടറുടെയും സർട്ടിഫിക്കറ്റുകളാണു ഹാജരാക്കിയത്. പദവി ഉപയോഗിച്ചു സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതാണോ എന്നു സംശയമുണ്ടെന്നും കോടതി നിർദേശം പാലിക്കാത്തതിനാൽ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണു സർക്കാരിന്റെ ഹർജി. 

English Summary : IG G. Laxman's interim bail was extended till Thursday