ആശുപത്രിയിൽ നിന്ന് തിരികെ പോകവേ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
കുഞ്ചിത്തണ്ണി ∙ ചെമ്മണ്ണാർ - ഗ്യാപ് റോഡിന്റെ ഭാഗമായ ബൈസൺവാലി ടീ കമ്പനി നാൽപതേക്കർ പാലത്തിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഉപ്പാർ പുഴയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. പോത്തുപാറ സ്വദേശി വട്ടക്കാവുങ്കൽ സെബാസ്റ്റ്യൻ (കൊച്ചേട്ടൻ - 82) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 6ന് ആണ് അപകടം. ആശുപത്രിയിൽ പോയി തിരികെ ബൈസൺവാലിയിൽ നിന്ന് പോത്തുപാറയിലേക്കു പോവുകയായിരുന്നു സെബാസ്റ്റ്യൻ. ഭാര്യ: പോത്തുപാറ ഓലിക്കൽ പരേതയായ മേരി. മക്കൾ: ലീന, കുസുമം, പരേതനായ ബാബു. മരുമക്കൾ: ജോയി കല്ലറയ്ക്കൽ (പോത്തുപാറ), സിനി ഉപ്പുമാക്കൽ.
English Summary : Car fell into the river, one person died