തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങാൻ അവസാന ദിനമായ ഇന്ന് റേഷൻ കാർഡ് ഉടമകൾക്ക് ഉത്രാടപ്പാച്ചിൽ വേണ്ടി വരും. 5.87 ലക്ഷം മഞ്ഞ കാർഡ്

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങാൻ അവസാന ദിനമായ ഇന്ന് റേഷൻ കാർഡ് ഉടമകൾക്ക് ഉത്രാടപ്പാച്ചിൽ വേണ്ടി വരും. 5.87 ലക്ഷം മഞ്ഞ കാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങാൻ അവസാന ദിനമായ ഇന്ന് റേഷൻ കാർഡ് ഉടമകൾക്ക് ഉത്രാടപ്പാച്ചിൽ വേണ്ടി വരും. 5.87 ലക്ഷം മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന – എഎവൈ) ഉടമകളിൽ 2,59,639 പേർക്ക് ഇന്നലെ വരെ കിറ്റ് ലഭിച്ചു. 

ബാക്കി 3 ലക്ഷത്തിലേറെ പേർക്ക് ഇന്നുകൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കണം. ഇതിനായി രാവിലെ 8 മുതൽ രാത്രി 8 മണി വരെ റേഷൻ കടകൾ ഇടവേളകളില്ലാതെ പ്രവർത്തിക്കും. നാളെ മുതൽ 31 വരെ റേഷൻ കടകൾക്ക് അവധിയാണ്. 

ADVERTISEMENT

 ഇന്നലെ ഉച്ചയോടെ മുഴുവൻ റേഷൻ കടകളിലും കിറ്റ് എത്തിച്ചെന്നും കാർഡ് ഉടമകൾ ഇന്നു തന്നെ കൈപ്പറ്റണമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

ക്ഷേമ സ്ഥാപനങ്ങൾക്കു നൽകുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ പൂർത്തിയാക്കി. 

ADVERTISEMENT

English Summary: Onam kit distribution