കൊച്ചി ∙ ഗായിക കെ.എസ്.ചിത്രയുടെ 60–ാം പിറന്നാളിനോടനുബന്ധിച്ചു മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നു സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയുടെ വിഡിയോ സംപ്രേഷണം ഇന്നു മുതൽ 3 ദിവസം മനോരമ ഓൺലൈനിൽ (www.manoramaonline.com). ചിത്രയ്ക്കുള്ള ആദരമായി സംഘടിപ്പിച്ച പരിപാടി 19 ന് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലാണു നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഗായിക കെ.എസ്.ചിത്രയുടെ 60–ാം പിറന്നാളിനോടനുബന്ധിച്ചു മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നു സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയുടെ വിഡിയോ സംപ്രേഷണം ഇന്നു മുതൽ 3 ദിവസം മനോരമ ഓൺലൈനിൽ (www.manoramaonline.com). 

ചിത്രയ്ക്കുള്ള ആദരമായി സംഘടിപ്പിച്ച പരിപാടി 19 ന് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലാണു നടന്നത്. 

ADVERTISEMENT

ചിത്രയ്ക്കു പുറമേ സംഗീത സംവിധായകൻ ശരത്, ഗായകരായ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിവരാണു ‘ചിത്രപൂർണിമ’യിൽ പാടിയത്.  

സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജു വാരിയർ, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങിയവരും പങ്കെടുത്തു.

ADVERTISEMENT

English Summary : Chitrapurnima' music night today in Manorama online