തിരുവനന്തപുരം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് ഇന്നു വിശദീകരണം തേടും. മണികുമാറിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താനാണു പ്രധാനമായും കത്തിൽ ആവശ്യപ്പെടുക എന്നാണു സൂചന. നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു വിശദീകരണം തേടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ശുപാർശ കഴിഞ്ഞ ദിവസമാണു ഗവർണർക്കു ലഭിച്ചത്.  കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗമായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ  വിയോജനക്കുറിപ്പു കൂടി ഉൾപ്പെടുന്ന ഫയലാണു സർക്കാർ രാജ്ഭവനു കൈമാറിയത്. ഗവർണറുമായുള്ള ഭിന്നതയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ മറുപടിക്കു ശേഷമുള്ള ഗവർണറുടെ നടപടിയിലേക്കാണു സർക്കാർ ഉറ്റുനോക്കുന്നത്. അതിനിടെ ഇന്നലെ വൈകിട്ടു ഡൽഹിക്കു പുറപ്പെട്ട ഗവർണർ ഈ വിഷയത്തെക്കുറിച്ചു പരസ്യമായ പ്രതികരണത്തിനില്ലെന്നു  വ്യക്തമാക്കി.

ADVERTISEMENT

English Summary : Governor will seek explanation from the Chief Secretary on appointing s mani kumar as State Human Rights Commission chairman