കാലടി (എറണാകുളം) ∙ പുതുപ്പള്ളിയിൽ ആരു ജയിക്കുമെന്ന തർക്കത്തെത്തുടർന്ന് കോൺഗ്രസ് അനുഭാവിയെ വെട്ടിപ്പരുക്കേൽപിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിൽ. പൊതിയക്കര കുന്നേക്കാടൻ ജോൺസനെ (52) വെട്ടിയതിനു സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിക്കുട്ടിയെയാണ് (70) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി (എറണാകുളം) ∙ പുതുപ്പള്ളിയിൽ ആരു ജയിക്കുമെന്ന തർക്കത്തെത്തുടർന്ന് കോൺഗ്രസ് അനുഭാവിയെ വെട്ടിപ്പരുക്കേൽപിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിൽ. പൊതിയക്കര കുന്നേക്കാടൻ ജോൺസനെ (52) വെട്ടിയതിനു സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിക്കുട്ടിയെയാണ് (70) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 7.15ന് പൊതിയക്കര ബാംബൂ കോർപറേഷൻ ഡിപ്പോ കവലയിലാണ് സംഭവം. 

സ്കൂട്ടറിൽ പോവുകയായിരുന്ന ജോൺസനെ ദേവസിക്കുട്ടി തടഞ്ഞു നിർത്തി വാക്കത്തി കൊണ്ടു വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയ്ക്കും കൈക്കും വെട്ടേറ്റ ജോൺസൻ  ആശുപത്രിയിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിജയവും ഭൂരിപക്ഷവും സംബന്ധിച്ച് ഇരുവരും തമ്മിൽ 2 ദിവസമായി തർക്കം ഉണ്ടായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളും ഉണ്ടായതായി സംശയമുണ്ട്. ഡിപ്പോ കവലയിൽ കപ്പേളയ്ക്കു സമീപം ജോൺസൻ തന്റെ മിനി ലോറി പാർക്ക് ചെയ്യുന്നതിനെ ദേവസിക്കുട്ടി ചോദ്യം ചെയ്തതാണ് കാരണം.

ADVERTISEMENT

English Summary: Dispute over Puthuppally election result in Kalady

ADVERTISEMENT