ജി20: വേദികൾ തയാറാക്കുന്നത് മലയാളി
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ രാഷ്ട്രതലവന്മാരുടെ ഉഭയകക്ഷി ചർച്ച നടക്കുന്ന ‘ബൈലാറ്ററൽ റൂമു’കളിലെ പുഷ്പാലങ്കാരം മുതൽ പ്രഗതി മൈതാനത്ത് വിവിധ രാജ്യങ്ങളുടെ ജി20 ഓഫിസുകൾ വരെ സജ്ജീകരിച്ചത് ഒരു മലയാളിയാണ്. കോട്ടയം ചെങ്ങളം സ്വദേശി ഷിബു ചെല്ലപ്പൻ ഡയറക്ടറായ പവലിയൻസ് ആൻഡ് ഇന്റീരിയേഴ്സ് ആണ് ജി20 ഉച്ചകോടിയുടെ ഇവന്റ് മാനേജർ.

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ രാഷ്ട്രതലവന്മാരുടെ ഉഭയകക്ഷി ചർച്ച നടക്കുന്ന ‘ബൈലാറ്ററൽ റൂമു’കളിലെ പുഷ്പാലങ്കാരം മുതൽ പ്രഗതി മൈതാനത്ത് വിവിധ രാജ്യങ്ങളുടെ ജി20 ഓഫിസുകൾ വരെ സജ്ജീകരിച്ചത് ഒരു മലയാളിയാണ്. കോട്ടയം ചെങ്ങളം സ്വദേശി ഷിബു ചെല്ലപ്പൻ ഡയറക്ടറായ പവലിയൻസ് ആൻഡ് ഇന്റീരിയേഴ്സ് ആണ് ജി20 ഉച്ചകോടിയുടെ ഇവന്റ് മാനേജർ. 1,200 പേരാണ് ക്രമീകരണങ്ങൾക്കായി ഷിബുവിന്റെ കീഴിൽ പ്രഗതി മൈതാനത്തുള്ളത്.ഭാരത് മണ്ഡപത്തിനു പുറമേ മൂവായിരത്തിലേറെ പേർക്കിരിക്കാവുന്ന രാജ്യാന്തര മീഡിയ സെന്റർ, ക്രാഫ്റ്റ്സ് ബസാർ, ഡിജിറ്റൽ എക്സ്പീരിയൻസ് സോൺ അടക്കം സജ്ജമാക്കി. ജി20യുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്നതടക്കം 50 മീറ്റിങ്ങുകൾ ഷിബുവിന്റെ സംഘമാണ് സംഘടിപ്പിച്ചത്.
English Summary : G20: Venues are prepared by Malayali