സോളർ പീഡനക്കേസ്: ഡിജിപിക്ക് പരാതിയുമായി പി.സി.ജോർജ്
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പീഡന പരാതിയിലേക്ക് വലിച്ചിഴച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ഡിജിപിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. കേസിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തുന്നതിനു നടന്ന ഗൂഢാലോചനയിൽ തന്നെയും പങ്കാളിയാക്കാൻ പരാതിക്കാരി ശ്രമിച്ചു.

കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പീഡന പരാതിയിലേക്ക് വലിച്ചിഴച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ഡിജിപിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. കേസിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തുന്നതിനു നടന്ന ഗൂഢാലോചനയിൽ തന്നെയും പങ്കാളിയാക്കാൻ പരാതിക്കാരി ശ്രമിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ ആവശ്യപ്പെടുകയും അതു സംബന്ധിച്ച് കത്ത് നൽകുകയും ചെയ്തു. സത്യാവസ്ഥ ബോധ്യപ്പെട്ടതിനാൽ മൊഴി നൽകിയില്ല. ഇതിനു പ്രതികാരമായി തന്നെയും പീഡനക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യിപ്പിച്ചെന്നും ജോർജിന്റെ പരാതിയിൽ പറയുന്നു.
English Summary : PC George gave complaint to DGP on Solar case