ഇരിട്ടി (കണ്ണൂർ) ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതിയും സിപിഎമ്മിന്റെ മുൻ സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. മകളുടെ പേരിടൽ ചടങ്ങിനിടെ, ഇന്നലെ ഉച്ചയോടെ മുഴക്കുന്ന് എസ്എച്ച്ഒ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആകാശിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി (കണ്ണൂർ) ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതിയും സിപിഎമ്മിന്റെ മുൻ സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. മകളുടെ പേരിടൽ ചടങ്ങിനിടെ, ഇന്നലെ ഉച്ചയോടെ മുഴക്കുന്ന് എസ്എച്ച്ഒ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ  വൻസംഘം പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി 3 മണിക്കൂറോളം പ്രതിഷേധിച്ചു. പിആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി. 

ഫെബ്രുവരിയിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. കഴിഞ്ഞ മാസം 27ന് ജയിൽമോചിതനായി. വിയ്യൂർ ജയിൽ വാർഡറെ ആക്രമിച്ച കേസ് പരിഗണിച്ച് കണ്ണൂർ റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കാപ്പ ചുമത്തിയത്. 

ADVERTISEMENT

English Summary: Kerala Police arrested Akash Thillankary