തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ 25 വരെയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ 29 വരെയും ഐടി മെയിൻ പരീക്ഷ ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ 25 വരെയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ 29 വരെയും ഐടി മെയിൻ പരീക്ഷ ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ്‌വൺ, പ്ലസ്ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെയാണ്.

നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി

ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത തിങ്കളാഴ്ച തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർ‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കു മാറ്റി. ഡിഎൽഎഡ് പരീക്ഷകളും ഒക്ടോബർ 9 മുതൽ 21 വരെയായി പുനഃക്രമീകരിച്ചു.

English Summary: SSLC exam from March 4

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT