തിരുവനന്തപുരം∙ അയ്യങ്കാളിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളത്തും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളാണു ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുക. പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അയ്യങ്കാളിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളത്തും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളാണു ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുക. പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഡിജിപിയാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. 

സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കുറ്റത്തിനു കസ്റ്റഡിയിലെടുത്ത എറണാകുളം കുറുമശ്ശേരി സ്വദേശിയെ പിന്നീടു വിട്ടയച്ചിരുന്നു. അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിൽ പങ്കില്ലെന്നു കണ്ടെത്തിയതിനാലായിരുന്നു നടപടി.  

ADVERTISEMENT

English Summary: Ayyankali Image morphed Case Handedover to Crimebranch 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT