തിരുവനന്തപുരം∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതു കണ്ടെത്തി പിഴയീടാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ വേഗത്തിൽ തകരാറിലായി. ചില സ്ഥലങ്ങളിൽ പിഴയീടാക്കി തുടങ്ങിയപ്പോഴും മറ്റു ചിലയിടത്ത് അതിനു മുൻപും ക്യാമറ കേടായി. തിരുവനന്തപുരം കോർപറേഷൻ 2018-19 കാലയളവിൽ 21 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതു കണ്ടെത്തി പിഴയീടാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ വേഗത്തിൽ തകരാറിലായി. ചില സ്ഥലങ്ങളിൽ പിഴയീടാക്കി തുടങ്ങിയപ്പോഴും മറ്റു ചിലയിടത്ത് അതിനു മുൻപും ക്യാമറ കേടായി. 

തിരുവനന്തപുരം കോർപറേഷൻ 2018-19 കാലയളവിൽ 21 ലക്ഷം രൂപ മുടക്കി 15 ക്യാമറകൾ സ്ഥാപിച്ചിരുന്നു. ആദ്യഘട്ടങ്ങളിൽ മാലിന്യം തള്ളുന്നവരെയും വാഹനങ്ങളും കണ്ടെത്തി 41,930 രൂപ പിഴയീടാക്കി. എന്നാൽ, 2021 ഒക്ടോബർ മുതൽ ഇവ തകരാറിലായി. 

ADVERTISEMENT

കായംകുളം നഗരസഭയിൽ 5 ലക്ഷം രൂപ മുടക്കി 5 ക്യാമറയും ആലപ്പുഴയിൽ 5 ലക്ഷം മുടക്കി 11 ക്യാമറയുമാണു സ്ഥാപിച്ചത്. വൈദ്യുതി കണക്‌ഷൻ കൊടുക്കാത്തതിനാൽ ഇവ പ്രവർത്തിച്ചില്ല. ഇതുമൂലം ഒരു രൂപ പോലും പിഴയായി ഈടാക്കാൻ സാധിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഖജനാവിലെ പണം പാഴാക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 

English Summary: The surveillance cameras installed by the local bodies to observe waste disposal in public places malfunctioned