തിരിച്ചടിക്കാൻ സർക്കാർ; പണം തരാത്ത ബാങ്കുകളെ വിലക്കുപട്ടികയിലാക്കാൻ തീരുമാനം
തിരുവനന്തപുരം ∙ ഗുരുതര ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിനു നേരിട്ടോ അല്ലാതെയോ പണം നൽകാൻ വിസമ്മതിക്കുന്ന ബാങ്കുകളെ വിലക്കുപട്ടികയിൽപെടുത്താൻ തീരുമാനം. 2 ക്ഷേമനിധി ബോർഡുകൾ വഴി 1,700 കോടി രൂപ സമാഹരിക്കാൻ നടത്തിയ ധനവകുപ്പിന്റെ നീക്കത്തെ 2 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് അട്ടിമറിച്ചതിനു തിരിച്ചടിയായാണു

തിരുവനന്തപുരം ∙ ഗുരുതര ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിനു നേരിട്ടോ അല്ലാതെയോ പണം നൽകാൻ വിസമ്മതിക്കുന്ന ബാങ്കുകളെ വിലക്കു പട്ടികയിൽപെടുത്താൻ തീരുമാനം. 2 ക്ഷേമനിധി ബോർഡുകൾ വഴി 1,700 കോടി രൂപ സമാഹരിക്കാൻ നടത്തിയ ധനവകുപ്പിന്റെ നീക്കത്തെ 2 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് അട്ടിമറിച്ചതിനു തിരിച്ചടിയായാണു സർക്കാർ നടപടി.
English Summary: Kerala Government to blacklist banks who refused to provide funds