പെരുമ്പാവൂർ ∙ ആലുവയിൽ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെ പെരുമ്പാവൂരിലെ പോക്സോ കേസിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം സെപ്റ്റംബർ 8ന് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. പീഡന ശ്രമം നടത്തിയ വീട്ടിൽ നിന്നും സമീപ വീട്ടിൽ നിന്നും 2 മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിലും ക്രിസ്റ്റലിന് എതിരെ കേസുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙  ആലുവയിൽ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെ  പെരുമ്പാവൂരിലെ പോക്സോ കേസിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം സെപ്റ്റംബർ 8ന് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. പീഡന ശ്രമം നടത്തിയ വീട്ടിൽ നിന്നും സമീപ വീട്ടിൽ നിന്നും 2 മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിലും ക്രിസ്റ്റലിന് എതിരെ കേസുണ്ട്.

ADVERTISEMENT

English Summary : Aluva molestation case accused, in custody for Perumbavoor POCSO case