കണ്ണൂർ ∙ സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്ത പാടുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ ചില പ്രവണതകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിച്ചതായും ഇക്കാര്യത്തിൽ പാർട്ടിക്കു ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ‘ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്നു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്ത പാടുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ ചില പ്രവണതകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിച്ചതായും ഇക്കാര്യത്തിൽ പാർട്ടിക്കു ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

‘ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്നു തന്നെ പറയും. കരുവന്നൂരിൽ പാർട്ടി കൃത്യമായ നിലപാടാണെടുത്തത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങൾക്കും തുല്യ പരിഗണന നൽകും. യുഡിഎഫ് മണ്ഡലങ്ങൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ല’– എം.വി.ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

English Summary: MV Govindan on Karuvannur Bank Scam