സ്പീക്കർമാരുടെ സമ്മേളനത്തിനായി സ്പീക്കർ വിദേശത്തേക്ക്
തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീർ അടുത്തമാസം ഒന്നിനു വിദേശത്തേക്കു പുറപ്പെടും. കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിൽ സംബന്ധിക്കാനാണു യാത്ര. ഖാനെയും യൂറോപ്പും സന്ദർശിച്ചശേഷം 16നു മടങ്ങിയെത്തും. സ്പീക്കറുടെ യാത്രയ്ക്കായി സർക്കാർ 13 ലക്ഷം രൂപ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവു നൽകിയാണു തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ട്.

English Summary : Speaker abroad for Conference of Speakers