കോടതിവിധി തിരിച്ചടിയായി; മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി
ന്യൂഡൽഹി ∙ വധശ്രമക്കേസിൽ കവരത്തി കോടതി 10 വർഷം തടവിനു ശിക്ഷിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. കോടതി ഉത്തരവു വന്ന 11 മുതലാണ് അയോഗ്യതയെന്നും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനത്തിൽ പറയുന്നു.

നേരത്തേ ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു നൽകിയെങ്കിലും ക്രിമിനൽ അപ്പീൽ ആദ്യം മുതൽ പരിഗണിച്ചു തീരുമാനമെടുക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാൻ കഴിഞ്ഞദിവസം ഹൈക്കോടതി വിസമ്മതിച്ചതോടെയാണു ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്.
English Summary: Lakshadweep MP Muhammad Faisal has been disqualified again