ആലപ്പുഴ ∙ തന്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണു താൻ ശ്രമിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചെന്ന പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ തന്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണു താൻ ശ്രമിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചെന്ന പ്രചാരണം തെറ്റാണ്. 

കേരളത്തിൽ കോൺഗ്രസിന്റെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും എഐസിസിക്ക് ലഭിച്ചിട്ടില്ല– വേണുഗോപാൽ പറഞ്ഞു.

English Summary:

KC Venugopal against group politics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT