തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്ന് ഡൊമിനിക് 50 ഗുണ്ടുകൾ വാങ്ങി ∙ കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് 7 പ്രാവശ്യമായി 8 ലീറ്റർ പെട്രോൾ വാങ്ങി ∙ കൊച്ചിയിലെ കടയിൽ നിന്നു 4 റിമോട്ടുകളും 6 ബാറ്ററികളും എൽഇഡി ബൾബുകളും വാങ്ങി ∙ സാധനങ്ങൾ സൂക്ഷിച്ചതും ബോംബ് നിർമിച്ചതും ആലുവ അത്താണിയിലെ തറവാട്ടു വീടിന്റെ ടെറസിൽ സ്ഫോടന ദിനം (ഞായർ) ∙ പുലർച്ചെ 4.55: തമ്മനത്തെ വീട്ടിൽ നിന്നിറങ്ങി ∙ 5.40: സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വസതിയിലെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ദിവസങ്ങൾ

∙ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്ന് ഡൊമിനിക് 50 ഗുണ്ടുകൾ  വാങ്ങി 

ADVERTISEMENT

∙ കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് 7 പ്രാവശ്യമായി 8 ലീറ്റർ പെട്രോൾ വാങ്ങി 

∙ കൊച്ചിയിലെ കടയിൽ നിന്നു 4 റിമോട്ടുകളും 6 ബാറ്ററികളും എൽഇഡി ബൾബുകളും വാങ്ങി 

∙ സാധനങ്ങൾ സൂക്ഷിച്ചതും ബോംബ് നിർമിച്ചതും ആലുവ അത്താണിയിലെ തറവാട്ടു വീടിന്റെ ടെറസിൽ 

സ്ഫോടന ദിനം (ഞായർ)

ADVERTISEMENT

∙ പുലർച്ചെ 4.55: തമ്മനത്തെ വീട്ടിൽ നിന്നിറങ്ങി

∙ 5.40: സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വസതിയിലെത്തി

∙ 5.45: ബോംബ് നിർമാണത്തിന്റെ അന്തിമ ഘട്ടം തുടങ്ങി 

∙ 6.30: ബോംബുകൾ തയാറായി 

ADVERTISEMENT

∙ 7.00: ബോംബുകളുമായി സ്കൂട്ടറിൽ കളമശേരി കൺവൻഷൻ സെന്ററിൽ എത്തി 

∙ 7.10: 2 സഞ്ചികളിൽ 3 ബോംബുകൾ വീതം നിറച്ചു രണ്ടിടത്തു രണ്ടു കസേരകൾക്കടിയിലായി വച്ചു 

∙ 8.30: സഞ്ചികൾക്കു സമീപമെത്തി ബോംബിലെ ബാറ്ററി ഓൺ ചെയ്തു 

∙ 9.35: ഹാളിനു പിന്നിലിരുന്നു റിമോട്ടിൽ വിരലമർത്തി; രണ്ട് സ്ഫോടനം 

∙ 10.15: സ്കൂട്ടറിൽ വീട്ടിൽ തിരിച്ചെത്തി 

∙ 10.20: സ്കൂട്ടറിൽ തൃശൂരിലേക്ക് 

∙ 10.45: കൊരട്ടി മിറക്കിൾ റസിഡൻസി ഹോട്ടലിലെത്തി മുറിയെടുക്കുന്നു. 

∙ 11.00: മുറിയിലിരുന്നു രണ്ട് ഫെയ്സ്ബുക് ലൈവ് ചെയ്ത ശേഷം മടങ്ങുന്നു. (ബന്ധുവിന് അപകടം പറ്റിയെന്നും ഉടനെ പോകണമെന്നുമാണ് പറഞ്ഞത്) 

∙ 1.00: കൊരട്ടിയിൽ നിന്നു കൊടകര പൊലീസ് സ്റ്റേഷനിലേക്ക്  സ്കൂട്ടറിൽ എത്തുന്നു

∙ 1.20: ചാലക്കുടി ഡിവൈഎസ്പിയും സംഘവും കൊടകരയിലെത്തി ആദ്യഘട്ടം ചോദ്യം ചെയ്യൽ ആരംഭിക്കുന്നു. 

∙ 2.00: ഡൊമിനിക്കുമായി  പൊലീസ് രാമവർമപുരം പൊലീസ് അക്കാദമി ഗെസ്റ്റ് ഹൗസിലേക്ക്. 

∙ 2.45: പൊലീസ് അക്കാദമിയിൽ ഡിഐജിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യംചെയ്യൽ

∙ 4.10: സായുധ അകമ്പടിയോടെ ഡൊമിനിക്കിനെ കൊച്ചിയിലേക്കു കൊണ്ടുപോകുന്നു.

English Summary:

Kalamassery Blast