കണ്ണൂർ ∙ തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ കോടതിയിലും പരിസരത്തും ഫോഗിങ് നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഫോഗിങ്. തിരുവനന്തപുരത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ കോടതിയിലും പരിസരത്തും ഫോഗിങ് നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഫോഗിങ്. 

തിരുവനന്തപുരത്തു നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. നിലവിൽ 8 പേർക്കാണു സിക സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ പേരിൽ സമാന രോഗലക്ഷണങ്ങൾ കാണുന്നുണ്ടെന്നാണു വിവരം.  സിക വൈറസ് സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ADVERTISEMENT

 ‘പ്രദേശത്തെ ഗർഭിണികളെ ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാർവ സർവേ നടത്തി. ഈഡിസ് ലാർവകളെയും കൊതുകുകളെയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്കു സമീപമുള്ള 104 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭയമല്ല, ജാഗ്രതയാണു വേണ്ടത്’, മന്ത്രി പറഞ്ഞു.

English Summary:

Minister Veena George said about Preventive measures against Zika virus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT