ആര്യാടൻ ഷൗക്കത്തിനെ അച്ചടക്ക സമിതി 8ന് വീണ്ടും കേൾക്കും
തിരുവനന്തപുരം ∙ വിലക്കു ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയെന്നതിൽ പാർട്ടി അന്വേഷണം നേരിടുന്ന കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അച്ചടക്കസമിതി 8–ാം തീയതി വീണ്ടും കേൾക്കും. ഇന്നലെ സമിതിക്കു മുൻപിൽ രണ്ടു മണിക്കൂർ വിശദീകരണം നൽകിയ ഷൗക്കത്ത് പലസ്തീൻ പരിപാടി സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ചുനിന്നു. എഴുതിത്തയാറാക്കിയ വിശദീകരണവും നൽകി. സമിതിയുടെ തീരുമാനം വരുന്നതുവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനു വിലക്കുള്ളതിനാൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടതായാണു വിവരം.

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രവർത്തനത്തിൽ പാർട്ടിക്കു തെറ്റിദ്ധാരണയുണ്ടെങ്കിൽ അതു മാറ്റുകയാണ് ഉദ്ദേശ്യമെന്ന് അച്ചടക്കസമിതിക്കു മുൻപിൽ ഹാജരാകുന്നതിനു മുൻപു ഷൗക്കത്ത് മാധ്യമങ്ങളോടു പറഞ്ഞു.
∙ 'ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതേ വെള്ളംവച്ചു കാത്തിരിക്കേണ്ട. അടുത്തിടെ ഇങ്ങനെ സിപിഎം ക്ഷണിച്ചതെല്ലാം അബദ്ധമായി. വളരെ കഷ്ടപ്പെട്ടു സിപിഎം ക്ഷണിച്ചുകൊണ്ടുപോയ കെ.വി.തോമസിന്റെ അവസ്ഥ കാണുന്നതല്ലേ?' - തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ