ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ‘നവകേരള സദസ്സ്’ തീരും വരെ കാത്തിരിക്കണമെന്ന് സിപിഎം
തിരുവനന്തപുരം ∙ ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകാനുള്ള എൽഡിഎഫിലെ മുൻധാരണ ഡിസംബർ 24നു സമാപിക്കുന്ന ‘നവകേരള സദസ്സി’നു ശേഷം നടപ്പാക്കാൻ സിപിഎം തീരുമാനിച്ചു. നാടകീയമായി ഒന്നും സംഭവിച്ചില്ലെങ്കിൽ കെ.ബി.ഗണേഷ്കുമാറും (കേരള കോൺഗ്രസ്–ബി) രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ്–എസ്) ഡിസംബർ ഒടുവിലോ ജനുവരി ആദ്യമോ മന്ത്രിമാരാകും. യഥാക്രമം ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവർക്കു പകരമാണിത്.

ഈ മാസം 20ന് പിണറായി മന്ത്രിസഭ രണ്ടരവർഷം പൂർത്തിയാക്കും. അതിനു 2 ദിവസം മുൻപു മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാമണ്ഡല പര്യടനമായ ‘നവകേരള സദസ്സ്’ കാസർകോട്ട് ആരംഭിക്കും. മന്ത്രിമാരെ അതിനുമുൻപു മാറ്റുന്നത് അപ്രായോഗികമാണെന്നു സിപിഎം വിലയിരുത്തി.