തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തി കലാപമുണ്ടാക്കിയ സംഭവത്തിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനിക്കു ജയിൽ വകുപ്പു വിധിച്ചതു ‘കൊടുംശിക്ഷ’ ! സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള അതിസുരക്ഷാ ജയിലിൽ നിന്നു തവനൂർ സെൻട്രൽ ജയിലിലേക്കു സുനിയെ മാറ്റി. തന്നെ ജയിൽ മാറ്റണമെന്ന ആവശ്യം 3 വർഷമായി സുനി നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിക്കാതിരുന്നതു മൂലം നടപ്പായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തി കലാപമുണ്ടാക്കിയ സംഭവത്തിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനിക്കു ജയിൽ വകുപ്പു വിധിച്ചതു ‘കൊടുംശിക്ഷ’ !  സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ള അതിസുരക്ഷാ ജയിലിൽ നിന്നു തവനൂർ സെൻട്രൽ ജയിലിലേക്കു സുനിയെ മാറ്റി.

തന്നെ ജയിൽ മാറ്റണമെന്ന ആവശ്യം 3 വർഷമായി സുനി നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിക്കാതിരുന്നതു മൂലം നടപ്പായിരുന്നില്ല. വിയ്യൂരിലെ കലാപത്തിനു പിന്നാലെ തവനൂരിലേക്കു മാറ്റിയതോടെ സുനിയുടെ ആവശ്യം നടപ്പായി. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു സുനിയെ മാറ്റാനുള്ള നീക്കവും സജീവമായി. 

ADVERTISEMENT

അതിസുരക്ഷാ ജയിലിലെ ഭക്ഷണത്തിന്റെ അളവു കുറഞ്ഞെന്ന കാരണമുന്നയിച്ചാണു സുനിയടക്കം 2 ക്വട്ടേഷൻ തലവന്മാരുടെ നേതൃത്വത്തിൽ അതിസുരക്ഷാ ജയിലിനുള്ളിൽ കഴിഞ്ഞ ദിവസം കലാപമുണ്ടാക്കിയത്. 

English Summary:

Kodi Suni moved to thavanur central jail