തിരുവനന്തപുരം∙ ജനതാദൾ–എസിലെ (ജെഡിഎസ്) എച്ച്.ഡി. ദേവെഗൗഡ വിരുദ്ധ ചേരിയിൽ നിൽക്കുന്നവരുടെ ദേശീയ നിർവാഹകസമിതി യോഗം വിളിച്ചുചേർക്കാനുള്ള മുതിർന്ന നേതാവ് സി.കെ.നാണുവിന്റെ നീക്കത്തെ സംസ്ഥാന നേതൃത്വം തള്ളി. സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിരാകരിച്ച് തലസ്ഥാനത്ത് നാളെ ചേരുന്ന യോഗവുമായി മുന്നോട്ടുപോകാൻ നാണു വിഭാഗം തീരുമാനിച്ചു. ഇതോടെ ജെഡിഎസ് കേരള ഘടകം പിളർപ്പിനെ നേരിടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുമായി ഗൗഡ സ്ഥാപിച്ച സഖ്യത്തെ എതിർക്കുന്നവരുടെ ദേശീയതലത്തിലുള്ള ശക്തിസമാഹരണത്തിനാണ് ഏക ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ നാണു മുൻകൈ എടുത്തത്. എന്നാൽ ബിജെപി സഖ്യത്തെ എതിർക്കുന്ന സ്വന്തം സംസ്ഥാന ഘടകത്തിന്റെ പിന്തുണ  നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

English Summary:

JDS Kerala leadership rejects CK Nanu group meeting