തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി.വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ട്രെയിനിങ് ഐജിയായാണു നിയമനം. എന്നാൽ ഐജി പി.വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീവയ്പു കേസ് പ്രതിയുടെ അറസ്റ്റിനു പിന്നാലെ കഴിഞ്ഞ ആറു മാസത്തോളമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം. പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി.വിജയനെ മേയ് 18നാണ് സസ്പെൻഡ് ചെയ്‌തത്. തീവ്രവാദ വിരുദ്ധ സേനാ തലവനായിരുന്നു പി.വിജയൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ  റിപ്പോ‍ർട്ട് അനുസരിച്ചായിരുന്നു നടപടി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചായിരുന്നു സർക്കാരിനു പി. വിജയൻ വിശദീകരണം നൽകിയത്.

ADVERTISEMENT

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ടു മാസത്തിനു ശേഷം വിഷയം പുനഃപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയാറായില്ല. പി.വിജയന്റെ വിശദീകരണത്തിനു മേൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്പെൻഷൻ പിൻവലിക്കുന്നതു വൈകിപ്പിച്ചു. എഡിജിപിയുടെ റിപ്പോർട്ടിനെ ശരിവച്ചാണ് ഡിജിപിയും റിപ്പോർട്ട് നൽകിയത്. 

English Summary:

Suspension of IG P. Vijayan was cancelled