വിളക്കുതെളിച്ച്, ചിത്രത്തിൽ മാല ചാർത്തി; ആലുവയിലെ കുട്ടിയുടെ മാതാപിതാക്കൾ പ്രാർഥനയോടെ ശ്മശാനത്തിൽ
ആലുവ ∙ ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മാതാപിതാക്കൾ മകളുടെ കൊലയാളിക്കു കോടതി തൂക്കുകയർ വിധിച്ചതറിഞ്ഞ ശേഷം വീണ്ടും കീഴ്മാട് ശ്മശാനത്തിൽ പ്രാർഥിക്കാൻ എത്തി. അവൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ അവർ വിളക്കു തെളിച്ചു. മകളുടെ പേരെഴുതിയ പുഷ്പചക്രം സമർപ്പിച്ചു. ചിത്രത്തിൽ മാല ചാർത്തി. അര മണിക്കൂർ അവിടെ ചെലവഴിച്ചാണു മടങ്ങിയത്.

ആലുവ ∙ ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മാതാപിതാക്കൾ മകളുടെ കൊലയാളിക്കു കോടതി തൂക്കുകയർ വിധിച്ചതറിഞ്ഞ ശേഷം വീണ്ടും കീഴ്മാട് ശ്മശാനത്തിൽ പ്രാർഥിക്കാൻ എത്തി.
അവൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ അവർ വിളക്കു തെളിച്ചു. മകളുടെ പേരെഴുതിയ പുഷ്പചക്രം സമർപ്പിച്ചു. ചിത്രത്തിൽ മാല ചാർത്തി. അര മണിക്കൂർ അവിടെ ചെലവഴിച്ചാണു മടങ്ങിയത്.
ശിക്ഷാവിധി വന്ന ശേഷം ജന്മനാടായ ബിഹാറിൽ പോയി മകളുടെ ആത്മശാന്തിക്കു വേണ്ടി പൂജകൾ നടത്താൻ ദമ്പതികൾ തീരുമാനിച്ചിരുന്നു. എന്നാൽ, അതിനിടെ ബാലികയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്ത കേസ് വന്നതിനാൽ യാത്ര തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്.