ഇബ്രാഹിമിന്റെ പര്യടനത്തിൽ നീലലോഹിത ദാസും
ബെംഗളൂരു∙ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച് അടുത്ത മാസം ബെംഗളൂരുവിൽ സമാന്തര ദേശീയ കൗൺസിൽ ചേരുന്നതിനു മുന്നോടിയായി, വിവിധ സംസ്ഥാന നേതാക്കളുടെ പിന്തുണ തേടി മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം നടത്തുന്ന പര്യടനത്തിൽ ദൾ ദേശീയ നിർവാഹക സമിതി അംഗം നീലലോഹിത ദാസും. ആന്ധ്രപ്രദേശ് ഘടകം പ്രസിഡന്റ് ഗട്ട ബാബുവിനും നീലനുമൊപ്പം ചെന്നൈയിലെത്തിയ ഇബ്രാഹിം തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സഖ്യത്തെ എതിർത്തതിന്റെ പേരിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നു കഴിഞ്ഞ മാസം ഇബ്രാഹിമിനെ പുറത്താക്കിയിരുന്നു. പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.

ബെംഗളൂരു∙ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച് അടുത്ത മാസം ബെംഗളൂരുവിൽ സമാന്തര ദേശീയ കൗൺസിൽ ചേരുന്നതിനു മുന്നോടിയായി, വിവിധ സംസ്ഥാന നേതാക്കളുടെ പിന്തുണ തേടി മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം നടത്തുന്ന പര്യടനത്തിൽ ദൾ ദേശീയ നിർവാഹക സമിതി അംഗം നീലലോഹിത ദാസും.
ആന്ധ്രപ്രദേശ് ഘടകം പ്രസിഡന്റ് ഗട്ട ബാബുവിനും നീലനുമൊപ്പം ചെന്നൈയിലെത്തിയ ഇബ്രാഹിം തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സഖ്യത്തെ എതിർത്തതിന്റെ പേരിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നു കഴിഞ്ഞ മാസം ഇബ്രാഹിമിനെ പുറത്താക്കിയിരുന്നു. പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.